ജസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാനായി പെണ്ണ് ഗർഭിണിയാണെന്ന് അറിഞ്ഞാ ചെക്കന്റെ വീട്ടുകാർ അന്തം വിട്ടു പിറുപിറുത്തു മുനീറിനെ നിക്കാഹ് കഴിഞ്ഞ് പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്ന് വരും കല്യാണത്തിനായി എന്റെ റബ്ബേ അവനോട് എന്താ പറയാൻ നമ്മൾ നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത് ഉമ്മയും മോനും അനുഭവിക്കും അല്ല പിന്നെ.
ജസ്നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ ഖൽബിൽ അവൻ അവന്റെ പെണ്ണായി ലീവ് കുറവായതുകൊണ്ട് ആഘോഷമായും കല്യാണം നടത്തുവാനുള്ള സമയമില്ല അതുകൊണ്ട് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത് കൈവിട്ടു പോകാതിരിക്കുവാൻ ഹലാലാക്കി ദുബായിലേക്ക് പോകുവാൻ ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു നിക്കാഹ് കഴിഞ്ഞ അവളിൽ അവനെ അവകാശമുണ്ട് ആർക്കും എതിർക്കാൻ കഴിയില്ല .
എങ്കിലും കല്യാണം കഴിഞ്ഞാൽ കൂടി കഴിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യം കിട്ടുമോ അവളെ പിന്നിലെത്തി ഒത്തിരി ദൂരം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു പുഞ്ചിരി തൂകിയും ഇണ കുരുവികളെ പോലെ പറന്നു ഇയാൾ എന്റെ ഭാഗ്യമാണ് ഞാൻ കാത്തിരുന്ന ഒരുപോലെ ഒരാളെയാണ് റബ്ബ് എനിക്ക് തന്നത് മുനീറിന്റെ ചെവിയിൽ അങ്ങനെ പതുക്കെ പറഞ്ഞ നിമിഷം മുനീറിന് തോന്നി ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ അവനാണെന്ന് കറക്കവും പ്രണയ സല്ലാപവും കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണം ആഘോഷമായി നടത്താൻ വരാമെന്നും പറഞ്ഞ് അവൻ യാത്ര പറഞ്ഞു ഇപ്പോൾ എല്ലായിടത്തും ഉണ്ട്.
ഇവിടെ ഇഷ്ടമായാൽ നിക്കാഹ് നടത്തിവയ്ക്കും എന്നിട്ട് കല്യാണം വേറെ നടത്തും കല്യാണം വരെ അവളുടെ വീട്ടിൽ അവന്റെ പെണ്ണായി കാത്തിരിക്കും ചുരുക്കിപ്പറഞ്ഞാൽ സ്വന്തം ആയിട്ടും സ്വന്തം ആവാത്ത അവസ്ഥ മുനീർ പോയി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു സ്കൂളിൽ അവനെ സമ്മതത്തോടെ ടീച്ചറിന്റെ താൽക്കാലിക പോസ്റ്റിലോട്ട് കേറി ജസ്ന താമസം സ്കൂളിന്റെ ഹോസ്റ്റലിൽ തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.