നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് പാട്ടുപാടാനും ഡാൻസ് കളിക്കാനും ഒക്കെ തോന്നിക്കഴിഞ്ഞാൽ സ്ഥലം നോക്കാതെ അത് ചെയ്യാൻ പറ്റുന്ന പലപ്പോഴും പലർക്കും അതിന് സാധിക്കാറില്ല അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവരായിരിക്കും പലരും പക്ഷേ .
കുഞ്ഞു കുട്ടികളെ സംബന്ധിച്ചും അവർക്ക് തോന്നുന്ന കാര്യം സ്ഥലമോ സന്ദർഭമോ സമയമോ ഒന്നും ഒരു പ്രശ്നം ആവാറില്ല അവർ മറ്റുള്ളവരെ പറ്റി ഒരിക്കലും ബോധവാന്മാരെ ആകാറുമില്ല അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.