നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്നെ തടുക്കുവാൻ പോകുന്ന അമ്മയെക്കുറിച്ച് ഒരു കൊച്ചു കുട്ടി ജഡ്ജിയോട് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതി മുറിയിൽ ന.
ടക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം ദത്തെടുക്കുവാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട് ഈ അഡോപ്ഷനെ കുറിച്ച് കുഞ്ഞിനെ എന്താണ് പറയാനുള്ളത് എന്ന് ജഡ്ജ് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും കണ്ണുനിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.