നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആദ്യപ്രസവം കഴിഞ്ഞ് തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ എനിക്ക് ആശങ്കകൾ ഏറെയായിരുന്നു കുഞ്ഞിനെ പഴയതുപോലെ എനിക്ക് ശ്രദ്ധിക്കാൻ പറ്റുമോ അവനെ വിശക്കുമ്പോഴൊക്കെ ഓടിച്ചെന്ന് പാല് .
കൊടുക്കാൻ പറ്റുമോ ഇടയ്ക്കിടെയും നനയുന്ന അവന്റെ ഡയപ്പർ ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ കാരണം അവൻ ജനിച്ചിട്ട് കഴിഞ്ഞ രണ്ട് മാസവും എന്റെ വീട്ടിലാണ് ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് കുഞ്ഞിനെ നോക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ വീട്ടിൽ ജോലികൾ ഒക്കെ അമ്മയും ചേച്ചിയും കൂടി ചെയ്യുമായിരുന്നു .
ഭർത്താവിന്റെ വീട്ടിലെ സ്ഥിതി അങ്ങനെയെല്ലാം അവിടെ ഏട്ടനും അമ്മയും അച്ഛനും അനുജനും ഒക്കെ ഉള്ളതുകൊണ്ട് അവർ വെച്ച് വിളമ്പുകയും അവരുടെ കാര്യങ്ങൾ എല്ലാം നോക്കുകയും വേണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.