നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുടുംബത്തിനുവേണ്ടി ഒരു നേരത്തെ ഭക്ഷണത്തിന് ആയിട്ട് കഷ്ടപ്പെടുന്നവരാണ് ഏവരും അതിനായിട്ട് എന്ത് ജോലി വേണമെങ്കിലും ചെയ്യാൻ പോലും നമ്മൾ മടി കാണിക്കുകയില്ല സമയം ഒരുപാട് വൈകിയിട്ടും ഭക്ഷണം കഴിക്കാതെ തന്റെ
ജോലിയിൽ മുഴുകിയിരിക്കുന്ന പെൺകുട്ടിയെ കണ്ടു യുവാവ് ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ചിത്രങ്ങൾ വിൽക്കുന്ന പെൺകുട്ടി സമയം ഒരുപാട് വൈകിയിട്ടും ഭക്ഷണം കഴിച്ചിരുന്നില്ല കാരണം സമയം വൈകിട്ടും ഒരു ചിത്രം പോലും ഇരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക