നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗത സ്കൂട്ടറിൽ അഞ്ജനം ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു തന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ ഇരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചും പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വെച്ച് തുടങ്ങിയതാണ് പ്രണയിച്ചപ്പോൾ അവൻ .
ജാതിയും മതവും ഒന്നും ചോദിച്ചില്ലല്ലോ ഇപ്പോൾ വർഷങ്ങൾക്കുശേഷം ആ ബന്ധം ഉപേക്ഷിക്കാൻ അവനെ മതം ഒരു കാരണമായിരിക്കുന്നു അമ്മയ്ക്ക് ഇഷ്ടമാകില്ല നിന്നെയും അപ്പച്ചൻ വളരെ വ്യക്തിയാണ് എന്നൊക്കെയായിരുന്നു അവന്റെ മുട്ടപ്പൻ ന്യായങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ കാണുക.