നമസ്കാരം സനാതന വിശ്വാസപ്രകാരം വരാഹരൂപം പൂണ്ട ആദ്യാപര ശക്തി ദേവിയാണ് വാരാഹിദേവി എന്നാണ് വിശ്വാസം സപ്തമാതാക്കളിൽ അഞ്ചാമത്തെ ഭഗവതിയാണ് ദേവിയും കഠിനമായ വൃഥമോ പൂജയോ നിഷ്കളോ കൂടാതെ തന്നെ ഭക്തർക്ക് അനുഗ്രഹം നൽകുന്ന ദേവി എന്ന പ്രത്യേകതയും വരാഹി അമ്മയ്ക്ക് ഉള്ളതാകുന്നു ശൈവ വൈഷ്ണവ രീതിയിൽ ദേവി ആരാധിക്കുന്നത് അതീവ ശുഭകരം തന്നെയാകുന്നു .
ദേവി അമ്മയെ മനസ്സറിഞ്ഞയം വിളിക്കുകയാണെങ്കിൽ ആ ഭക്തരുടെ അടുത്ത് ദേവി ഓടിയെത്തും എന്ന കാര്യം ഉറപ്പ് തന്നെയാകുന്നു നീതി നിലനിർത്തുന്ന ദേവത കൂടിയാണ് വരാഹിദേവി അതിനാൽ തന്നെ എല്ലാ ഭക്തർക്കും സർവേശ്വരങ്ങളും പ്രധാനം ചെയ്യുന്ന ദേവത കൂടിയാണ് വരാഹിദേവി എന്നാൽ എന്തെങ്കിലും കാരണവശാൽ നാം ആഗ്രഹിച്ച ഫലം പെട്ടെന്ന് ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നതാണ് .
അതിൽ പലവിധ തെറ്റുകൾ നമുക്ക് തന്നെ സംഭവിക്കുന്നതും ആകുന്നു ശത്രു ദോഷത്താലോ കർമ്മഫലത്താലോ ഇങ്ങനെ സംഭവിക്കാവുന്നതും ആകുന്നു ഇങ്ങനെയുള്ള അവസ്ഥയിൽ ദേവിയുടെ ശക്തിയാർ നാം മറ്റൊരു മന്ത്രം ജപിക്കുന്നത് ഏറ്റവും ശുഭകരമാണ് എന്നാണ് വിശ്വാസം ഈ മന്ത്രത്തെക്കുറിച്ചും ഈ മന്ത്രം ജപിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം .
വരാഹിദേവി ശ്രീ ലളിതാംബിക ദേവിയുടെ വിളങ്ങുന്ന ശത്രുനാശിനിയായ പഞ്ച ആയുധങ്ങൾ ആകുന്നു എന്ന പ്രത്യേകത ലളിതാ സഹസ്രനാമത്തിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്ന ഒരു കാരണം തന്നെയാകുന്നു ഞാന് സ്വരൂപത്തിൽ അഞ്ചു മുഖങ്ങളോടുകൂടിയ ഭഗവതിയാണ് പഞ്ചമി അഥവാ വരാഹി ദേവി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.