നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം രാത്രി കൊടുംകാട്ടിൽ കുടുങ്ങിയും യാത്രക്കാരെ രക്ഷിക്കുവാൻ ഒന്നര കിലോമീറ്റർ റീവേഴ്സ് ഓടിച്ച് ഡ്രൈവർ സഞ്ചാരികൾക്കും പറുദീസ ഒരുക്കുന്ന വഴിത്താരയാണ് അതിരപ്പിള്ളി വാൽപ്പാറ റൂട്ട് കൊടുവനത്തിന്റെ നടുവിലൂടെ പച്ചപ്പ് കണ്ട് മനം നിറഞ്ഞ ഒരു യാത്ര അതാണ് കേരള തമിഴ്നാട് ബോർഡർ സമ്മാനിക്കുന്നത് സഞ്ചാരികളുടെ സ്വകാര്യ വാഹനങ്ങൾ മാറ്റി നിർത്തിയാൽ .
അതിരപ്പിള്ളി വാൽപ്പാറ റൂട്ടിൽ ഉള്ള രണ്ട് പ്രൈവറ്റ് ബസുകൾ ചാലക്കുടി മലക്കപ്പാറ റൂട്ടിലേക്ക് കെഎസ്ആർടിസി ബസ് തുടങ്ങിയവയാണ് ഇതുവഴി സർവീസ് നടത്തുന്നത് മലയ്ക്കപ്പാറ എന്ന അതിർത്തി ഗ്രാമത്തിലെ ആളുകളുടെ യാത്ര മാർഗ്ഗവും ഈ ബസുകൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവൻ കാണുക.