നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ പാസ്റ്ററുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പല പാസ്റ്റർമാരെയും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് പക്ഷേ ഇത്രയ്ക്കും കൃത്യമായുള്ള കാര്യങ്ങൾ പറയുന്ന ഒരു പാസ്റ്റർ ആദ്യമായിട്ട് കാണുകയാണ് എന്നുള്ള ടൈറ്റി
ലൂടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത് മാതാപിതാക്കളെ മനസാറിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു വീഡിയോ നിമിഷം നേരങ്ങൾക്കുള്ളിൽ 10 ലക്ഷത്തിലധികം ആളുകൾ ലൈക് ചെയ്തു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ കാണുക.