പുരാതന ഭൂമി: ദിനോസറുകളുടെ പ്രായം | ഭൂമിയുടെ ചരിത്രം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 20 കോടി വർഷങ്ങൾക്കു മുൻപ് അതായത് കാലം അവസാനിക്കുമ്പോൾ ഒരു മഹാവംശനാശം ഉണ്ടായി അതിനു മുൻപ് കരയിൽ ജീവിച്ചിരുന്ന ഭൂരിഭാഗം ഘോരമായ ഉരഗ ജീവികൾക്കും ഈ മഹാ വംശനാശത്തിൽ പതനം സംഭവിച്ചു എന്നാൽ ഈ പതനം.

   

ഒരു വിഭാഗം ഉരഗ ജീവികളുടെ ഉയർച്ചയ്ക്ക് കാരണമായി അതായത് ഡൈനോസറുകൾ ട്രയാസിക്ക് കാലത്തിനുശേഷം പിന്നെ ഏകദേശം 15 കോടി വർഷങ്ങളോളം കാലം ഡൈനോസറുകൾ ആയിരുന്നു ലോകത്തിലെ രാജാക്കന്മാർ ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *