നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് അന്റാർട്ടിക്ക പ്രദേശത്തിലൂടെ മഞ്ഞ് നിലകളിലൂടെയും ഐസ്കാലത്ത് ജീവിച്ചിരുന്ന ജീവികൾ പതിയെ പതിയെ നടന്ന പോകുന്ന ദൃശ്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ആ കാഴ്ച വളരെയേറെ കൗതുകകരമായിരിക്കും അതേപോലെ.
പ്രദീപ് നിറയെ ഡോഡോ പക്ഷികൾ കൂട്ടംകൂടമായി നിൽക്കുന്നത് അമേരിക്കൻ വനങ്ങളിലൂടെ നടക്കുന്ന കാറ്റുകൾ ഇന്തോനേഷ്യൻ മഴക്കാടിൽ വിറപ്പിക്കുന്ന കടുവകൾ സമുദ്ര ജീവികളുടെ പേടിസ്വപ്നമായ മേഖലഡോൺ മരങ്ങൾക്കിടയിലൂടെ നടന്ന 70 അടി ഉയരമുള്ള ദിനോസറുകൾ ഇതെല്ലാം തന്നെ അത്യധികം വിസ്മയ അപകമായിട്ടുള്ള കാഴ്ചകൾ ആയിരിക്കും ഇതിനെക്കുറിച്ച്.