നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐ ആം റെയിൻ ഫോറെസ്റ്റ് ഇന്ന് ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ മഴക്കാട് ഭൂമിയുടെ ശ്വാസകോശം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത് പോലും കരയിൽ നമ്മൾ ഇതുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൊത്തം ജീവജാലങ്ങളിൽ.
25ശതമാനത്തിൽ കൂടുതലും ആമസോൺ മഴക്കാടിലുള്ള തന്നെയാണ് ഇവിടെയും അപൂർവ്വവും അത്ഭുതകരവും ആയിട്ടുള്ള ഒരുപാട് ജീവജാലങ്ങൾ ഉണ്ട് മനോഹരമായ ആമസോൺ മഴക്കാട്ടിൽ മറഞ്ഞു കിടക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.