നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കടത്തുന്നതും അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ദുരന്തവും സുന്ദരമാക്കാം കുടുംബം എന്നതിന്റെ നിർവചനം തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ പ്രായമായവരെ .
പലരും പലപ്പോഴും മറന്നു പോകുകയും അവർ വലിയ ഒറ്റപ്പെടലുകൾ നേരിടേണ്ടി വരികയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത് വളരെ മനോഹരമായിട്ടുള്ള കാഴ്ചയാണ് വയസ്സായ ദമ്പതികൾ ഒരുമിച്ച് ഇരുന്ന കല്യാണവീട്ടിൽ ഇരുന്ന പാട്ടുപാടുകയാണ് കല്യാണത്തിന് വന്ന എല്ലാവരും അവരുടെ പാട്ട് കേട്ട് ഞെട്ടിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.