ഒരു നാടൻ പാട്ട് പാടുവോ എന്ന് ഈ കുട്ടിയോട് ചോദിച്ചതാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു വീഡിയോ വൈറലായി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ കാലത്ത് നാം മനുഷ്യരുടെ പല കഴിവുകളും പുറത്തുകൊണ്ടുവരുന്നതും ഒരു കണക്കിന് പറഞ്ഞു കഴിഞ്ഞാൽ സോഷ്യൽ മീഡിയകൾ തന്നെയാണ് നാം കാണുന്ന പല കാഴ്ചകളും നാം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് .

   

ഫേസ്ബുക്കിൽ ആയാലും യൂട്യൂബിൽ ആയാലും ഇൻസ്റ്റഗ്രാം ട്വിറ്റർ തുടങ്ങി നവമാധ്യമങ്ങളുടെ നാം പങ്കുവയ്ക്കുമ്പോൾ അത്തരത്തിലുള്ള ആളുകൾ വളരെയധികം വൈറലായി മാറുകയാണ് ചെയ്യാറുള്ളത് ഇത്തരത്തിൽ ഒരു പൊന്നുമോൻ വളരെ മനോഹരമായിട്ട് നാടൻപാട്ട് പാടുന്ന വീഡിയോ ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വളരെയധികം ആ വീഡിയോ വൈറലാവുകയുണ്ടായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *