നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിലും ആകാശം ഭരിക്കുന്നത് പരുന്തുകൾ ആകുന്നു പുരാതന കാലം മുതൽക്കേ യുദ്ധങ്ങൾ യുവാനും സന്ദേശങ്ങൾ അയക്കുവാനും പരുന്തുകളെ ആണോ ഉപയോഗിച്ചിരുന്നത് എന്നാൽ ഈ പരുന്തുകൾക്ക് കടലിന്റെ .
മുകളിലൂടെ പറക്കാൻ ഭയമാണെന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്ക് അറിയാം ഇതിനെ ഒരു കാരണവും ഉണ്ട് കടലിന്റെ മുകളിലൂടെ പരന്ന പരുന്തുകൾ എന്തുകൊണ്ടാണ് ഭയക്കുന്നത് എന്നും കടലിന്റെ മുകളിൽ ഇവയെ കാത്തിരിക്കുന്ന ആ അപകടം എന്താണ് എന്നാണ് നമ്മൾ ഈ വീഡിയോയിൽ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.