നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രൊപ്പോസൽസ് വന്നിട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ നുണമായിരിക്കും ഒരുപാട് പ്രൊപ്പോസൽസ് ഒക്കെ വരാറുണ്ട് അത് പല ടൈപ്പിലും ഉണ്ടല്ലോ കോഴിയായിട്ട് വരുന്നവരുണ്ട് ലൗവർ ആയിട്ട് വരുന്നവരുണ്ട് ബെസ്റ്റ് ആയിട്ട് വരുന്നവരുമുണ്ട്
പിടിക്കപ്പെട്ടാൽ നമ്മൾ പറയുന്ന വാക്ക് ബ്രദർ എന്നായിരിക്കും പക്ഷേ ഇപ്പോൾ നമ്മൾ ബെസ്റ്റ് എന്നാണ് നമ്മൾ പറയുക ഈ ബെസ്റ്റ് എന്ന വാക്ക് സത്യം പറഞ്ഞാൽ ഒരു റോഡ് വാക്കാണ് പ്രേമിക്കുന്ന സമയത്ത് അയാൾ ഭയങ്കര സൂപ്പർ ആയിട്ടൊക്കെ തോന്നണം അയാൾക്ക് അത്രമാത്രം ഭംഗി ഒന്നും ഇല്ല എന്നുള്ളത് ഈ പ്രേമത്തിൽ നിന്നും മാറിപ്പോയി നോക്കി കഴിഞ്ഞാൽ നമുക്കറിയാം ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.