നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷം പ്രണാമം അപ്പോൾ ഇന്ന് ഞാൻ പ്രവചനത്തിന്റെ ദിവസമാണ് റൂമിലിരുന്ന് കൊണ്ടാണ് ഞാൻ ഈ പ്രവചനങ്ങൾ നടത്തുന്നത് നമ്മളും 2025ലെ പ്രവചനങ്ങളും നടത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിച്ചു അതിൽ ഒന്നാമത്തെ .
ഈ 2025 എന്നൊരു വർഷം പ്രകൃതിക്ഷോഭങ്ങളുടെ വർഷമായിട്ടാണ് കാണുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഈ വീഡിയോ മുഴുവനായും കാണുക.