സ്കൂട്ടർ വാങ്ങി കുറച്ചു കാലമേ ആയിക്കാണൂ…വീട്ടുമുറ്റത്തു കിടന്ന സ്കൂട്ടറിന്റെ അവസ്ഥ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരു ഇലക്ട്രിക്കൽ സ്കൂട്ടർ വാങ്ങി കുറച്ചു കാര്യമേ ആയിക്കാണും വീട്ടുമുറ്റത്ത് കിട്ടുന്ന സ്കൂട്ടറിന്റെ അവസ്ഥ ഈ അവസ്ഥ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നുവെങ്കിൽ വൻ അപകടമായേനെ ദൈവം കാത്തു ഇതിൽ നിന്ന് നമ്മൾ എന്തു മനസ്സിലാക്കണം ഒന്ന് വീഡിയോ ഒന്ന് കണ്ടു നോക്കൂ ഈ വീഡിയോ കണ്ടതിനു ശേഷം നിന്റെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം.

   

Leave a Reply

Your email address will not be published. Required fields are marked *