നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം യുവതി യുവാവിന് ഒപ്പം ആഘോഷത്തിന് ഇറങ്ങിയ അവസ്ഥ അവസാനം പോലീസ് പൊക്കിക്കൊണ്ട് പോകേണ്ടിവന്നു മദ്യം കഴിച്ചാൽ ബോധമില്ല എന്തു ചെയ്യുന്നു എന്നൊന്നുമില്ല നാണക്കേട് അറിയില്ല ലഹരി ഉൽപ്പനങ്ങൾ ഇവിടെ നിരോധിക്കണം ഈ നാട് നന്നാവണമെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.