നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ ഭീകരപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതും ആയിട്ടുള്ള ഒരു വീഡിയോ ആണ് നിമിഷങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ കാണാനായിട്ട് സാധിച്ചത് 21 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനിൽ നിന്നും ഒരു ഉമ്മ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ച് ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന വാക്കുകൾ കേട്ടു കഴിഞ്ഞാൽ ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഒന്ന് പിടയും എന്നുള്ള.
കാര്യം തീർച്ചയാണ് മാരകമായ ലഹരി മരുന്നിനെ അടിമപ്പെട്ടു പോയം 21 കാരനായ മകൻ മകൻ കാരണം ജീവിക്കാൻ സാധിക്കാതെ പോയ ഉമ്മ അവസാനം സഹിക്കേ പൊതുസമൂഹത്തോട് എല്ലാം തുറന്നു പറയുന്ന കാഴ്ചയാണ് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നത് 21 വയസ്സാണ് ആ ഉമ്മയുടെ മകനെയും മാരകമായ ലഹരിയുടെ ഉപയോഗമാണ് സ്വന്തം ഉമ്മ .
എന്ന ചിന്ത പോലുമില്ലാതെ ഉമ്മയോട് പോലും അവരും മകൻ മോശമായി പെരുമാറി എന്ന് പറയുമ്പോൾ ഇന്നത്തെ യുവതലമുറ എവിടെ എത്തിനിൽക്കുന്നു എന്നുള്ളത് പൊതുസമൂഹം കാര്യമായിട്ട് തന്നെ ചർച്ച ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.