നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകചരിത്രത്തിലെയും ഒരു ഭീകരമായ കറുത്ത അദ്ധ്യായമാണ് ടൈറ്റാനിക് ദുരന്തം ആ ദുരന്തത്തിനുശേഷം അറ്റ്ലാന്റിക് സമുദ്രത്തിന്റെ പന്ത്രണ്ടായിരത്തി അഞ്ഞൂറ് അടിയിൽ താഴ്ച്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയും.
മനുഷ്യൻ പല യാത്രകളും നടത്തിയിട്ടുണ്ട് അതിൽ ഒന്നായിരുന്നു 2003ലെയും പോഷൻ ഗേറ്റിന്റെ ടൈറ്റാൻ യാത്ര പക്ഷേ ആ യാത്ര 5 പേരുടെ ജീവനെടുത്ത മറ്റൊരു ദുരന്തമായി മാറുകയായിരുന്നു എന്നാൽ ആ ദുരന്തത്തിനുശേഷം ഈ അടുത്തായിട്ട് പല ഞെട്ടിക്കുന്ന സത്യങ്ങളും ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തിയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.