നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കുഞ്ഞുമക്കളുടെ കുസൃതികളും കൊച്ചുകൊച്ചു കളികളും കാണുവാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ അത് ആരുടെ കുഞ്ഞായാലും അവരുടെ കളികളും തമാശകളും കണ്ടു കഴിഞ്ഞാൽ നമ്മുടെ എല്ലാ ടെൻഷനുകളും മാറിക്കിട്ടും അതേപോലെതന്നെ നമ്മുടെ എല്ലാവരെയും വീഡിയോ ആണ് നമ്മൾ ഇപ്പോൾ കാണാനായിട്ട് പോകുന്നത് ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് പാട്ടുപാടിയത്.
പാടിയ ഒരു സിനിമയിലെയും പാട്ടാണ് ആ കുട്ടി പാടിയത് ഈ പ്രായത്തിൽ വരികൾ ഓർത്തുപാടുന്ന ഈ കുഞ്ഞു മോളുടെയും കഴിവിനെ സമ്മതിക്കണം ഇതേപോലെയുള്ള കൊച്ചു കലാകാരന്മാരെയും കലാകാരികളെയും നമ്മൾ പ്രോത്സാഹിപ്പിക്കണം ഈ കുഞ്ഞുങ്ങളുടെ പാട്ട് നമുക്കൊന്ന് കേട്ടിട്ട് വരാം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.