നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 അവസാനിക്കുമ്പോൾ കേരളത്തിലെ കോടീശ്വരന്മാർ ആരൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ അമേരിക്കൻ ബിസിനസ് മാഗസിന് ആയിട്ടുള്ള ഫോക്സ് പുറത്തുവിട്ടാം കേരളത്തിലെ ഏറ്റവും മുൻപിൽ നിൽക്കുന്ന 14 .
കോടീശ്വരൻ മാരിൽ ആദ്യം 10 പേരെയാണ് നമ്മൾ ഇനി കാണുവാൻ ആയിട്ട് പോകുന്നത് ഈ 14 പേരുടെ ടോട്ടൽ ആസ്തി എന്ന് പറയുന്നത് 47.8 മില്യൺ യുഎസ് ഡോളർ അപ്പോൾ ഇനി 2024ലെയും ആ 10 കോടീശ്വരന്മാർ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.