നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഇതുകൂടി ഇരിക്കട്ടെ ബ്ലൗസിന് ഇടയിലൂടെ കയ്യിൽ ചുരുട്ടിയ പൈസ അയൽ ചുരുട്ടി ഇറക്കിയും സാർ വേണ്ടായിരുന്നു ഇത് എന്റെ സന്തോഷത്തിന് നീ വെച്ചു പിന്നെ വിളിക്കുമ്പോൾ എത്ര തിരക്കാണെങ്കിലും വന്നേക്കണം കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു മുടി വാരി ഒതുക്കി അവൾ അയാളെ നോക്കിയും സാറിന്റെ വിളിക്കു വേണ്ടി കാത്തിരിക്കും ഞാൻ മുൻപും കിട്ടാത്ത ഒരു.
അനുഭൂതിയെ എന്താ ഞാൻ പോകേണ്ടേ ഏയ് പൊയ്ക്കോ എനിക്ക് ഇത്രയും തിരക്കുണ്ട് ഞാൻ വിളിക്കാം ഓർന്നിറങ്ങിയ സാരിത്തുമ്പിൽ ഇടയിലൂടെ അവളുടെ മാറുകളെ നോക്കി അയാൾ വെമ്പൽ കൊണ്ടു പെട്ടെന്ന് തന്നെ പിടിച്ച് പിശുക്ക് കാണിച്ചവൾ റൂം വിട്ടു പുറത്തേക്കിറങ്ങി സ്റ്റെയർ കേസുകൾ ഇറങ്ങിയും റോഡിന്റെ സൈഡിൽ കണ്ടിരുന്ന ഓട്ടോയിലേക്ക് കയറി ചേട്ടാ കിംസിലേക്ക് പോകട്ടെ വിറയാർന്ന ശബ്ദത്തിൽ അവളുടെ സ്വരമാറിയും ബാഗിലെ റബ്ബർ.
ബാൻഡ് നോട്ടിൽ നിന്ന് നിറം മങ്ങിയ മൊബൈൽ ഫോൺ ഉച്ചത്തിൽ ശബ്ദിച്ചു പെട്ടെന്ന് ഫോൺ എടുത്തു ഹലോ നിജ എവിടെയാണ് മാഡം ഞാനിതാ എത്തി ഒരു 5 മിനിറ്റ് ചേട്ടാ കുറച്ചുകൂടി സ്പീഡിലെയും അവളുടെ ശബ്ദത്തിനെയും കണ്ണേ നീ ഉണ്ടായിരുന്നു എന്താ എന്തു പറ്റി നിങ്ങൾ എന്തിനാ കരയുന്നെ ഒന്നുമില്ല എന്നെ പെട്ടെന്ന് അവിടെ ഒന്ന് എത്തിക്കുമോ കുറച്ചുകൂടെ വേഗത കൂട്ടി ആശുപത്രി വാതുക്കൽ വണ്ടി നിന്നു പെണ്ണിന്റെ മണമുള്ള 50 രൂപ നോട്ട് അയാൾക്ക് നൽകി റിസപ്ഷനിലേക്ക് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.