നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇങ്ങനെയുള്ള ഡ്രൈവർമാർക്ക് എതിരെ വലിയ നടപടി തന്നെ അധികാരികൾ എടുക്കണം കേരളത്തിലുള്ള എല്ലാ പ്രൈവറ്റ് വണ്ടികളും ഇങ്ങനെ തന്നെയാണോ അവരവരുടെ സമയം നോക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് പോകുന്നവർ ഇങ്ങനെ പോകുമ്പോഴാണ് അപകടങ്ങൾ കൂടാനുള്ള സാധ്യത ഏറെ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.