നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റെയിൽവേ ഗേറ്റിൽ റോങ്ങ് സൈഡ് കേറി വന്നവനെ തടഞ്ഞു പ്രതികരിച്ച മറ്റു വാഹനങ്ങൾ അല്ലാ ട്രാഫിക്കും ഉണ്ടാക്കുന്നത് ബസ് ജീവനക്കാർ തന്നെയാണ് അവർക്ക് ടൈമിന് അവർ കൂടി എത്തണം മറ്റുള്ള വാഹനങ്ങളുടെ ടൈമിന് വിലയില്ല എന്നൊരു ഇതിലാണ് അവർ പോയിക്കൊണ്ടിരിക്കുന്നത് ഇതിന് നമ്മൾ ശക്തമായി പ്രതികരിച്ച തന്നെ തുടങ്ങണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക