ഒരു റൗണ്ട് പോകാൻ താല്പര്യമുണ്ടെങ്കിൽ പൈസ ഇഷ്ടം പോലെ കിട്ടും

നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വലിയ ബുദ്ധിമുട്ടിൽ നിന്നുമായിരുന്നു ആൻസി ബാംഗ്ലൂരിൽ നഗരത്തിലേക്ക് നഴ്സിംഗ് പഠിക്കുവാനായി എത്തിയത് വീട്ടുകാരുടെ നിർബന്ധമാണ് തനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് പോലും നഴ്സിംഗ് എന്ന പ്രൊഫഷൻ അവൾ തെരഞ്ഞെടുത്തത് ടാപ്പിംഗ് തൊഴിലാളി ആയ അപ്പച്ചൻ മനസ്സിൽ വിചാരിച്ചത് നേഴ്സിങ് പഠിച്ചു കഴിഞ്ഞാൽ ഇളയ സഹോദരങ്ങളെ കൂടി നോക്കുമല്ലോ എന്നതുകൂടിയായിരുന്നു.

   

ഏതെങ്കിലും വിദേശരാജ്യത്തെ ജോലിക്ക് പോകാം എന്ന് അപ്പച്ചൻ പറഞ്ഞു സുഹൃത്തുക്കൾ എല്ലാം ഡിഗ്രിയും മറ്റും പഠിക്കാൻ പോയപ്പോൾ തന്നെ തനിക്ക് താൽപര്യമില്ലാത്ത നേഴ്സിങ് ഫീൽഡിലേക്ക് പറഞ്ഞയച്ച അപ്പച്ചനോട് അവൾക്ക് വല്ലാത്ത ദേഷ്യം ആയിരുന്നു ആവശ്യത്തിന് പണം പോലും തരാതിരുന്നാൽ അപ്പച്ചൻ ആടുള്ള ദേഷ്യം വർദ്ധിക്കുകയായിരുന്നു അവൾക്കു ചെയ്തത് ബാംഗ്ലൂർ പോലെയുള്ള ഒരു നഗരത്തിൽ ജീവിക്കുമ്പോൾ അത്യാവശ്യം പണം കയ്യിൽ ഉണ്ടാകണം.

അപ്പൻ തനിക്ക് പണം തരാതെ വന്നപ്പോഴാണ് വല്ലാത്തൊരു ദേഷ്യം അദ്ദേഹത്തോട് തോന്നി തുടങ്ങിയത് പലപ്പോഴും ഫോൺ വിളിച്ച് തനിക്ക് ആവശ്യമുള്ള പണത്തെക്കുറിച്ച് ചോദിക്കുമ്പോൾ കയ്യിൽ ഒന്നുമില്ല എന്നും പതുക്കെ അയച്ചു തരാം എന്നുമുള്ള അപ്പച്ചന്റെ മറുപടി കൂടി കേൾക്കുമ്പോൾ വല്ലാത്ത ദേഷ്യം വന്നു ആ സമയത്താണ് സുഹൃത്തായ മീന്‍ അവൾ കാണുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *