നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഫീസ് വിട്ടു വന്നപ്പോഴേ കണ്ടു പതിവുപോലെതന്നെ അലങ്കോലമാക്കിയിട്ടിരിക്കുന്ന വീടും രാവിലെ ഇല്ലാത്ത നേരത്തും എല്ലായിടവും തൂത്തു തുടച്ച് വൃത്തിയാക്കിയിട്ടിട്ട് പോകുന്നതാണ് ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ അത്രയും പണി കുറിഞ്ഞിരിക്കുമല്ലോ പക്ഷേ ഇന്ന് തനിക്കിട്ട് പണി തരാൻ വേണ്ടി തന്നെ ചെയ്യുന്നതാണ് എന്ന് ഉറപ്പു ആരോട് പറയാനാണ് ഉള്ളിൽ തികട്ടി വന്ന പരിശ്രമം അടക്കിപ്പിടിച്ചുകൊണ്ടാണ് മകളുടെ മുറിയിലേക്ക് എത്തിനോക്കിയത് പതിവ് കാഴ്ച തന്നെയും എടുത്ത് കയ്യിൽ മൊബൈൽ ഫോണും.
വലത്തേ കയ്യിൽ എന്തോ ഫുഡ് പാക്കറ്റും അതാകട്ടെ അവളുടെ കാൽ ചുവട്ടിൽ ആകെ വിതറി കിടപ്പുണ്ട് അച്ചു എന്തായി കിടക്കുന്നതൊക്കെയും കണ്ടിട്ട് എന്ത് തോന്നുന്നു തിരികെ കിട്ടിയ മറുപടി മുഖത്ത് അടിക്കുന്നത് പോലെയായിരുന്നു കണ്ടിട്ടും പലതും തോന്നുന്നുണ്ടോ കോളേജിൽ നിന്ന് വന്നാൽ നിനക്കൊന്നും മേല് കഴുകി കൂടെ നിന്റെ റൂം അല്ലേ ഇത് എന്ത് വൃത്തികേടാണ് ഇവിടെയെല്ലാം ഞാൻ രാവിലെ എല്ലാം വൃത്തിയാക്കിയിട്ട് പോകുന്ന .
ഒരു മര്യാദ പോലുമില്ലല്ലോ വലിയ കഷ്ടമാണ് കേട്ടോ അമ്മയ്ക്ക് പകലിൽ വെറുതെ ഓഫീസിൽ കുത്തിയിരുന്നാൽ മതിയല്ലോ പിന്നെ ഇവിടെ ഒന്നും ജോലി ചെയ്താൽ എന്താ ബാക്കി എല്ലാത്തിനും സമയം കിട്ടുന്നുണ്ടല്ലോ അവളുടെ സംസാരം എങ്ങോട്ടാണ് അനുഭവിക്കുന്നത് ഇവളോടും പറഞ്ഞിട്ട് കാര്യമില്ല തലയ്ക്കുള്ളിൽ മുഴുവൻ ഓരോ ഭ്രാന്ത് കയറി കൂടിയിരിക്കുകയാണ് അനു തിരിഞ്ഞു നടന്നു ഉത്തരം മുട്ടിയത് പോലെയും ചുള്ളങ്കി മടങ്ങിപ്പോകുന്ന ചെറിയൊരു സംതൃപ്തി തോന്നി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/cnfXS66JYrk