നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഏതു വ്യക്തിയെ എടുത്താലും ഓരോ പ്രായത്തിന് അനുസരിച്ചിട്ട് അതിന്റേതായിട്ടുള്ള ചില പ്രത്യേകതകൾ ഉണ്ട് ഇപ്പോൾ നമ്മൾ സ്ത്രീകളുടെ കാര്യം നോക്കുകയാണെങ്കിൽ 25 വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതരീതിയും സ്വപ്നങ്ങളും.
ചിന്തകളും ആ ഒരു ലൈഫ് സ്റ്റൈൽ ആയിരിക്കത്തില്ലല്ലോ 40 വയസ്സുള്ള അല്ലെങ്കിൽ 35നും 40 നും ഇടയ്ക്കൊക്കെ പ്രായമുള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നമ്മൾക്ക് ഓരോരുത്തർക്കും വ്യത്യസ്തമായിട്ടുള്ള സാഹചര്യമാണ് അതുകൊണ്ടുതന്നെ വ്യത്യസ്തമായ രീതിയിൽ നമുക്ക് എൻജോയ് ചെയ്യാൻ പറ്റുകയുള്ളൂ അപ്പോൾ ഞാൻ ഇന്ന് പറയാൻ പോകുന്നത് 35നും 40 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ ചില സവിശേഷതകളെ കുറിച്ചിട്ടാണ് അവരുടെ ചില പ്രത്യേകതകളെക്കുറിച്ചാണ് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/W5cOPHGhwTE