നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ തൊണ്ണൂറാം ജന്മദിന ആഘോഷത്തിൽ അമ്മച്ചി ഒരു പാട്ടു പാടേണ്ട പ്രിയപ്പെട്ടവർക്ക് ഒരു നിർബന്ധമുണ്ടായിരുന്നു പാടാൻ പറ്റുമെന്ന് തോന്നുന്നില്ല തൊണ്ട ശരിയല്ല എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അമ്മച്ചി പാട്ടുപാടാൻ തന്നെ തീരുമാനിച്ചു എത്ര മനോഹരമായിരുന്നു ആ കാഴ്ച ആ വീഡിയോ ഒന്ന് നിങ്ങൾ കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ.