പാട്ടിനൊപ്പം സ്കൂൾ മുറ്റത്ത് തകർപ്പൻ സ്റ്റെപ്പിട്ട് ഈ മിടുക്കി | വീഡിയോ വൻ വൈറൽ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുതിർന്നുകഴിയുമ്പോൾ ഏറ്റവും അധികം നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം പ്രത്യേകിച്ച് സ്കൂൾ അതിനാൽ തന്നെ സ്കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തു സൂക്ഷിക്കുന്നവരാണ് അധികവും പ്രത്യേകിച്ച് ആഘോഷങ്ങളും ആനുവൽ ഡേയും ഒക്കെയും ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ .

   

ഹിറ്റായ ഈ വീഡിയോ സ്കൂളിൽ കലോത്സവം നടക്കുകയാണ് വലിയ ശബ്ദത്തിൽ പാട്ടും വെച്ചിട്ടുണ്ട് വേദിക്ക് പുറത്തു സ്കൂൾ അങ്കണത്തിൽ നിന്നും പാട്ടിനൊപ്പം തകർപ്പൻ ചുവടുവെക്കുകയാണ് ഈ കുട്ടി സ്കൂൾ യൂണിഫോമിൽ ആയിട്ടുള്ള ചൂടുകുളുമായി ചിരിയും പടർത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *