നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കഴിക്കാനും വൈകിയ ടീച്ചറോട് കഴിച്ചു വരാൻ പറയുന്ന മിടുക്കന്റെ വീഡിയോ കുട്ടികൾക്ക് ഭക്ഷണം കൊടുത്തിട്ടും ഭക്ഷണം കഴിക്കാതെ ഇരുന്ന് ടീച്ചറോട് കുട്ടി പറഞ്ഞ വാക്കുകൾ ഞങ്ങളുടെ ഭക്ഷണം കഴിക്കുമ്പോൾ ടീച്ചർ വിശന്നിരിക്കാൻ പാടില്ല.
ഈ കുഞ്ഞു വളരുന്നത് നന്മ പറ്റാത്ത കാരുണ്യമുള്ള കുടുംബത്തിലാണ് ജീവിതത്തിൽ മനോഹരമായി നിമിഷങ്ങളാണ് കുട്ടികളുടെ കൂടെയുള്ള സമയം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അഭിവാദ്യം മുഴുവനായും കാണുക.