നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാസർകോട് ടയർ കട നടത്തുന്ന അനിൽകുമാർ എന്ന് പറയുന്ന ചേട്ടനാണ് ഈ കരയുന്നത് 50 വർഷമായി തന്റെ കടയുടെ മുൻപിൽ ഉണ്ടായിരുന്ന തമിഴ്നാട്ടിലും കൂലിപ്പണി തൊഴിലാളിക്കാരൻ നാട്ടിലേക്ക് മടങ്ങുകയാണ് തന്റെ കൂടെയുണ്ടായിരുന്ന .
ഈ അതിഥി തൊഴിലാളിയെയും വിട്ടു പിരിയുന്ന വിഷമത്തിലാണ് ഈ വ്യക്തിയും ഇതാണ് സൗഹൃദം സ്നേഹബന്ധം ആത്മാർത്ഥമായി സ്നേഹിക്കുക അതിന്റെ സുഖം അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാക്കുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.