പരമശിവൻ കോപിക്കുമ്പോൾ നാം കാണുന്ന അപകട സൂചനകൾ. ഇലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ?

നമസ്കാരം ദേവന്മാരുടെ ദേവനാണ് പരമശിവൻ പരമശിവൻ തന്റെ ഭക്തരിൽ വളരെയധികം എളുപ്പത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് അതേപോലെതന്നെ പെട്ടെന്ന് കോപപ്പെടുകയും ചെയ്യുന്നു തന്റെ ഭക്തരെ എപ്പോഴും പരമശിവൻ അനുഗ്രഹിക്കുന്നു എന്നാൽ ചെറിയ തെറ്റുകൾ നാം മനസ്സറിഞ്ഞ് മാപ്പപേക്ഷിച്ചാൽ പരമശിവൻ പൊറുക്കുന്നതാണ് എന്നാൽ ചില തെറ്റുകൾ പരമശിവൻ പൊറുക്കാത്തതും ആകുന്നു.

   

ഈ തെറ്റുകൾ ഏതെല്ലാം ആണ് എന്ന് മുൻപ് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഇതേപോലെ പരമശിവൻ കൂടെയുള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങളെക്കുറിച്ചും മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് പരമശിവൻ നമ്മുടെ പ്രവർത്തിയിൽ കോപിഷ്ഠനാണ് എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ചില സന്ദർഭങ്ങളിൽ നാം എത്ര കഠിന ശ്രമത്താൽ പ്രയത്നിച്ചാലും കാര്യങ്ങൾ ഒരിക്കലും പൂർത്തിയാക്കുവാനോ വിജയിപ്പിക്കുവാനോ സാധിക്കുന്നതെല്ലാം .

എന്നാൽ എപ്പോഴും ജീവിതത്തിൽ എന്ത് ചെയ്താലും പരാജയം മാത്രം നേരിടുന്നത് പരമശിവൻ നമ്മളിൽ കോപിഷ്ഠനാകുമ്പോൾ നാം ജീവിതത്തിൽ നേരിടുന്ന പ്രശ്നമാകുന്നു എന്തെല്ലാം എങ്ങനെയെല്ലാം ശ്രമിച്ചാലും ഒരു കാര്യവും പൂർണ്ണതയിൽ എത്താതെയും വിജയം തൊട്ടടുത്ത എത്തിയാലും ഫലം കാണാതെയും അവസാനം നിമിഷം എല്ലാം നഷ്ടപ്പെടുന്നത് ഇത്തരം ലക്ഷണങ്ങൾ ആകുന്നു അതിനാൽ ഏതു കാര്യത്തിലും നിത്യവും തടസവും പരാജയവും മാത്രം നേരിടുന്നത് .

പരമശിവൻ ആകുമ്പോൾ നാം കാണുന്നതാണ് ഇത്തരം പരാജയങ്ങൾ നേരിടുമ്പോൾ നന്മ മാത്രം ചെയ്യുകയും പരമശിവനിൽ വിശ്വാസമർപ്പിച്ച് നിത്യവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ഉത്തമമാകുന്നു ഇതേപോലെ ഒരുപിടി പാണം ശിവക്ഷേത്രത്തിൽ നമ്മെ മൂന്നുപ്രാവശ്യം ഉഴിഞ്ഞു സമർപ്പിക്കുന്നതും ഉത്തമമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *