നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാത്രിയിൽ ചോറ് കഴിച്ചു കിടന്നുറങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കല്ല മൂളലും കേട്ടു തുടങ്ങിയ ദൈവം കഴിച്ചു കൊണ്ടിരുന്ന ചോറു പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മരത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങിയിരുന്നു മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെയും .
നിഷ്കളങ്കമായ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അയ്യേ അതില്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തെങ്കിലും കഴിച്ചാൽ ഉടനെ തന്നെ അപ്പി ഇടൽ പണ്ട് അച്ഛൻ എന്നും ഇതു പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരൽ വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചുവും.
അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.