ഇങ്ങനെ ചെയ്താൽ കറണ്ട് ബില്ല് പകുതിയാക്കാം | കറണ്ട് തിന്നുന്ന വീട്ടുപകരണങ്ങൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചാർജ് കൂട്ടിയാലും ഇനി നമ്മുടെ വീട്ടിലെ കരണ്ട് ബില്ല് കൂടുകയില്ല അപ്പോൾ നമ്മുടെ വീട്ടിലെ കരണ്ട് ബിന്ദു കൂടാതിരിക്കാൻ പറ്റിയ നല്ല ഐഡിയ ആയിട്ടാണ് ഞാനും വന്നിരിക്കുന്നത് അപ്പോൾ വീഡിയോ ഫുള്ളായിട്ടും കണ്ടു നോക്കണം നിങ്ങളുടെ കരണ്ട് ബില്ല് ഇപ്പോൾ ഒരു 4000 ഒക്കെയാണ് വരുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമുക്കത് രണ്ടായിരത്തിലേക്ക് മാറ്റാൻ .

   

പറ്റും അപ്പോൾ ഈ ഒരു കാര്യങ്ങൾ ഒന്ന് കേട്ട് നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്നതാണ് കരണ്ട് ബില്ല് കൂടുമെന്ന് കരുതിയ ഫാൻ ഇടാതെ ഒന്നും നമുക്ക് ഇരിക്കാൻ പറ്റില്ല അതേപോലെതന്നെ അയൺ ചെയ്യാതെ നമുക്ക് ഡ്രസ്സ് ഒന്ന് എട്ടു പുറത്തുവന്ന പറ്റില്ല അപ്പോൾ ഫാനിട്ടാലും അയൺ ചെയ്താലും അത് പോലെ തന്നെ എസി ഉപയോഗിച്ചാലും കരണ്ട് ബില്ല് കൂടില്ല അതിനുപറ്റിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *