നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ അധ്യാപകന്റെ പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും വാർത്തകളാണ് കാണാറുള്ളതും അതേപോലെയുള്ളവർ കാണേണ്ട വീഡിയോ തന്നെയാണ് ഇത് ആ കുട്ടി മൊബൈൽ ക്യാമറ ഓൺ ആക്കി ഇത് അറിഞ്ഞിട്ടില്ല എത്ര മനോഹരമായിട്ടുള്ള കാഴ്ചയാണ് ഇത് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.