നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെല്ലുപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് മൂലയിൽ നിന്ന് ഞാനൊരു സിഗരറ്റ് പൂക്കുകയായിരുന്നു തോളിൽ ബാഗും ഇടംകൈയിലെ സഞ്ചിയിൽ ഏഴു വയസ്സുള്ള മോന് വേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങളും ഉണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസുമായി നാടായ നാടകം സഞ്ചരിക്കുന്ന മനുഷ്യനാണ് ഞാൻ ഏതു ഭൂമി കണ്ടാലും നഷ്ടം വരാതെ വിൽക്കാനുള്ള ഗുണം ഉണ്ടോ അതിൽ എന്നെ ഞാൻ ആലോചിക്കാറുള്ളൂ .
നേരം 8 ആകുന്നു കാൽ മണിക്കൂർ കൂടിയുണ്ട് തീവണ്ടി എത്താൻ റിസർവേഷൻ ചെയ്തതുകൊണ്ട് സമാധാനമായി കിടന്നുറങ്ങി പോകാം രാവിലെ നാട്ടിലേക്ക് എത്തും അവിടെ നിന്ന് നേരെ വീട്ടിലേക്ക് ഭാര്യ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട് നാളുകൾ ആറെണ്ണം കഴിഞ്ഞിരിക്കുന്നു അവിടെനിന്ന് ഞാൻ ഇറങ്ങിയിട്ട് അണ്ണാ വീട്ടിക്ക് പോകാൻ പൈസയില്ലായിരുന്നു ഒരു രൂപ തരുമോ പ്രായപൂർത്തി തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു അദ്ദേഹം ഭൂമി അളക്കുന്ന കണ്ണുകളുമായി ഞാൻ അവളെ അടിമുടി നോക്കി ഇതിനെ കുറിച്ച് കൂടുതൽ മുഴുവൻ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.