നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷവുമായി ബന്ധപ്പെട്ട പല ശാസ്ത്രങ്ങളിലും കറിവേപ്പിലയും ആയി ബന്ധപ്പെട്ട് അഥവാ കറിവെപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കുന്നതാണ് ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ കറിവേപ്പില വളരുന്നത് എന്ന് കണക്കാക്കപ്പെടുന്ന എന്നാൽ ചില ഭാഗത്ത് കറിവേപ്പില നട്ടുവളർത്തുന്നത് അതീവ ദോഷകരം തന്നെയാകുന്നു മരണ ദുഃഖം വരുത്തും എന്ന് തന്നെ പരാമർശിക്കാം .
മരണദുഃഖം എന്നാൽ മരണതുല്യമായ ദുഃഖം എന്നാണ് ഉദ്ദേശിക്കുന്നത് പ്രത്യേകിച്ചും ഇത് ഗൃഹനാഥയ്ക്കാണ് ദോഷമായിട്ട് വരുക എന്നാൽ ചില സ്ഥാനങ്ങളിൽ കറിവേപ്പില വളർത്തുന്നത് ഐശ്വര്യം നൽകുന്നതും ആകുന്നു വീട്ടിൽ കറിവേപ്പില ഉള്ളവർ നിത്യവും ഈയൊരു കാര്യം ഈ പരാമർശിക്കുന്ന ഒരു കാര്യം ചെയ്യുന്നതിലൂടെയും ഭാഗ്യം ഒന്ന് ചേരുന്നതും ആകുന്നു ഇതേക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യം പാടില്ലാത്തതായി ചില കാര്യങ്ങളെ കുറിച്ചിട്ടാണ് പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.