നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ട് ഇഞ്ച് മുതൽ 4 ഇഞ്ച് വരെ വലുപ്പത്തിൽ വളരുന്ന ഈ വണ്ടിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോ തന്നെ ചെയ്യും 65 ലക്ഷം മുതൽ ഒരു കോടിക്ക് മുകളിലാണ് ഈ കുഞ്ഞൻ വണ്ടിന്റെ വില എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ ഒക്കെ പട്ടിയെയും പൂച്ചയെയും.
പക്ഷികളെയും ഒക്കെ ലക്ഷക്കണക്കിന് രൂപ എന്നാൽ ഇതേപോലെയുള്ള ഒരു ചെറിയ വണ്ടിനെ വാങ്ങാൻ കോടികൾ ആരെങ്കിലും മുടക്കുമോ സംശയിക്കേണ്ട കോടികൾ വില കൊടുത്ത് ഇവയെ വാങ്ങുന്നവർ ധാരാളം ആളുകൾ ഉണ്ട് വണ്ടി ഇനത്തിൽപ്പെടുന്ന ഇവർക്ക് പൊതുവേ പറയുന്ന ഒരു പേരാണ് സ്റ്റാൻഡ് വണ്ടുകൾ കുറച്ചു കൂടുതലായിട്ട് അറിഞ്ഞ ഇവിടെ മുഴുവൻ കാണുക.
https://youtu.be/45hhnjJtvgs