നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കളിയും തമാശകളും എപ്പോഴും എല്ലാവർക്കും ഹരമാണ് അത് ആരുടെ കുട്ടികളാണെങ്കിലും എല്ലാവരും അവരുടെ വിഷമങ്ങൾ പോലും മറന്നു പോകും സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടുപാടാൻ പോയേ ഒന്നാം ക്ലാസുകാരന്റെ.
മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി വരികയാണ് അവന്റെ ആ ശബ്ദത്തിലൂടെ കേട്ടപ്പോൾ തന്നെ അവൾക്ക് നാണം വന്നു ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.