നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ പല രൂപത്തിലും വെറൈറ്റി ആക്കാൻ ശ്രമിക്കാറുണ്ട് സ്റ്റേജ് കിട്ടിയ സെലിബ്രിറ്റീസിനെയും മറ്റ് വിളിച്ച് ആഘോഷമാക്കാറുണ്ട് എന്നാൽ അതിനേക്കാളും ആസ്വദിക്കാൻ പറ്റുന്ന ഒരു കാര്യമാണ് നിങ്ങൾ ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് പോകുന്നത് കുഞ്ഞുമക്കളെ ആ സ്റ്റേജിൽ കയറിയും ഒന്നും .
പഠിപ്പിച്ചു നോക്കൂ അവർക്കും നിങ്ങൾക്ക് സന്തോഷമായിരിക്കും അവർക്ക് എന്നും അത് ഒരു പ്രോത്സാഹനവും ആയിരിക്കും തീർച്ചയായിട്ടും നമ്മുടെ വീട്ടിലെ കല്യാണം കളർ ആകും കുട്ടികളെ അങ്ങനെ പാടിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് കാണണം എന്ന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക ഇവിടെ കണ്ടതിനുശേഷം നിന്റെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.