നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായിരിക്കുന്നത് ഇവിടെയായിരുന്നു പൃഥ്വിരാജിന്റെ കടുവ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത് ആളുകൾ ഒന്നടങ്കം ആ ചിത്രം ഏറ്റെടുത്തിരുന്നു അതോടൊപ്പം തന്നെ.
അതിലെ പാലാപ്പള്ളി എന്ന ഗാനവും കേരളത്തിന് പുറത്ത് വലിയ സ്വീകാര്യതയാണ് ആ ഗാനത്തിന് ലഭിച്ചത് ഇപ്പോൾ പ്രായമായിട്ടുള്ള മുത്തശ്ശിയും ആ ഗാനത്തിലെ മനോഹരമായ ചുവടുകളിൽ വെക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായിരിക്കുന്നത് ആ വീഡിയോ ഒന്ന് നിങ്ങൾ കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.