നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൂര്യദേവന്റെ ഒരു പത്നിയായ ചായാദേവിയുടെ പുത്രനാണ് ശനീശ്വരൻ അഥവാ ശനിദേവൻ ശനിയാഴ്ചയാണ് പ്രധാനപ്പെട്ട ദിവസം നവഗ്രഹങ്ങളിൽ ഈശ്വര സ്ഥാനം കൽപ്പിക്കപ്പെടുന്ന ശനീശ്വരനെയും നന്മ ചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനുമായിട്ട് ജ്യോതിഷാ വിശ്വാസികൾ കരുതപ്പെടുന്നത് ശനിദേവൻ ജീവിതത്തിലെ നല്ലതും ചീത്തയും ആയിട്ടുള്ള.
എല്ലാ കാര്യങ്ങളുടെയും കണക്ക് സൂക്ഷിക്കുകയും അതിനെ അനുസരിച്ച് ഫലം നൽകുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത് ഒരു വ്യക്തിയെ ദരിദ്രനോ പണക്കാരനോ ആക്കുക എന്നത് ദേവന്റെ കൈകളിലാണ് എന്നത് ജ്യോതിഷുകൾ പറയുന്ന കാര്യം കൂടിയാകുന്നു കാരണം ഇനി ഒരു വ്യക്തിയുടെ കർമ്മങ്ങൾക്ക് അനുസരിച്ചിട്ട് ഫലം നൽകുന്നതാണ് അതിനായിട്ട് ചില പ്രത്യേക കർമ്മങ്ങൾ നിങ്ങൾ ചെയ്തു കഴിഞ്ഞാൽ ശനിദേവൻ തന്നെ നിങ്ങളെ സമ്പന്നരാക്കി തീർക്കും ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.