നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണുവാൻ പഠിപ്പിച്ച ചുരുക്കം ചില വനിതകളിൽ ഒരാൾ ആണല്ലോ കൽപ്പന ചൗള എന്ന് അതുല്യ പ്രതിഭ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് കൽപ്പന ചൗള തന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയുടെ ഭാഗമായിരിക്കുകയും 2003 ഫെബ്രുവരി ഒന്നാം തീയതിയും അവർ സഞ്ചരിച്ചിരുന്ന കൊളംബിയ സ്പേസ് ഷെഡ്ഡിൽ.
അപകടത്തിൽപ്പെട്ടിട്ടാണ് കൽപ്പന ചൗള മരണം അടഞ്ഞത് സംഭവം നടന്നത് യുവസ്സിൽ ആണെങ്കിലും അത് നോവിച്ചത് കോടിക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളെ ആണെന്ന് കൽപ്പന ചൗളയുടെയും കൊളംബിയ എന്ന ഷട്ടിലിന്റെയും അവസാന നിമിഷങ്ങളിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ മുഴുവൻ കാണുകയും വീഡിയോ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.