നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ആർക്കും തകർക്കാൻ ആകാത്ത മിന്നസ് വേൾഡ് റെക്കോർഡ് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് പിന്നെ അതിലും നിങ്ങൾ ഒന്നു ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ തകർക്കാനാവുന്ന ഒരു.
വേൾഡ് റെക്കോർഡും കൂടി നമ്മൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് എന്തായാലും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ അവസാനം വരുവാൻ കാണുവാൻ ആയിട്ട് ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.