ഗര്‍ഭിണി ആയ പൂച്ചയെ കെട്ടി തൂക്കി ! കൊടും ക്രൂരത തിരുവനന്തപുരത്തു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ നാട്ടിലെ വളരെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട് അതിക്രൂരമായിട്ടുള്ള കൊലപാതകങ്ങൾ ആക്രമണങ്ങൾ അത് നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്ത് മൊത്തം എല്ലാം മേഖലകളിലും നടക്കുന്ന ഒന്നാണ് എന്നാൽ ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കാണ് നമ്മൾ ഈ വീഡിയോയിലൂടെ പോകുന്നത് ഈ ചിത്രങ്ങൾ ഒരുപക്ഷേ നിങ്ങൾ കാണുന്നുണ്ടാകും .

   

വളരെ ആരു കണ്ടാലും വേദന തോന്നിപ്പോകുന്ന ഒരു ചിത്രമാണ് മനുഷ്യന്റെ മനസ്സ് എത്രമാത്രം ക്രൂരമാണ് എന്ന് തെളിയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത് ഇത്തരമൊരു വിഷയം നമ്മുടെ ചാനലിൽ കൊണ്ടുവരണമോ എന്ന് പലതവണ ആലോചിച്ചതാണ് യാദൃശ്ചിക ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റാണ് ഈ ചിത്രം ചർച്ചയാകണം എന്ന് തോന്നിയതും അതിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *