ഈ കാണിക്കുന്നത് നിയമവിരുദ്ധം അല്ലെ…മോട്ടോർ വാഹനവകുപ്പ് ഇതിന് ഒരു പരിഹാരം കാണണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കാണിക്കുന്നത് നിയമവിരുദ്ധം അല്ലേ മോട്ടോർ വാഹന വകുപ്പ് ഇതിനൊരു പരിഹാരം കാണണം ബസ് ആ റൂട്ടിലെ നിർത്തിയാൽ അവിടെയുള്ള ജനങ്ങൾ പഠിക്കും ആ ജീപ്പുകാരുടെ ആർസി കാൻസർ ചെയ്യണം അവർക്ക് മാത്രമേ അറിയൂ ഇപ്പോൾ .

   

ബസ്സിൽ കുട്ടികൾ കയറിയ രണ്ട് രൂപയാണ് കൊടുക്കുന്നത് നമ്മൾ ഭിക്ഷക്കാർക്ക് പോലും അഞ്ചു രൂപ കൊടുക്കുന്നു ഇന്നത്തെ കാലഘട്ടത്തിൽ ദിവസേന അഞ്ചു രൂപ ടിക്കറ്റ് കൊടുത്താലും മാസം 150 രൂപയെ ഒരു കുട്ടിക്ക് ബസ് ചാർജ് ആവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *