നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ പൊന്നുമോളുടെ ചിരി ഉണ്ടല്ലോ അതൊരു പ്രതീക്ഷയാണ് കേട്ടോ നാളത്തെ വലിയ ഒരു പ്രതീക്ഷ ഇത് എന്താണ് ഉള്ളത് എന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് ആണ് ആ ഒരു അപകടം .
ഉണ്ടാകുന്ന അന്ന് രാത്രിയും അവർ കിടന്നുറങ്ങിയത് വയനാട്ടിലാകുന്ന മരിച്ചുകിടുന്നതും മലപ്പുറത്ത് അവരെ ചുമന്നു കൊണ്ടുപോയത് അവർ ആരാണെന്ന് പോലും അറിയാത്ത കുറെ നല്ല മനുഷ്യരാണ് അവരെ ചുമന്നു കൊണ്ടുപോയത് അത്രയ്ക്ക് ഉള്ളൂ നമ്മൾ മനുഷ്യരെ ജീവിതങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/nvTp-7ofpXo