ഈ വൃശ്ചിക മാസം തീരും മുൻപ് വീട്ടിൽ ഈ ചെടി പൂവിട്ടാൽ, മഹാലക്ഷ്മി വന്നു അനുഗ്രഹിച്ചു, ആ വീട് രക്ഷപെടും

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഭൂമിയിൽ ഈശ്വരാധീനം നിറഞ്ഞ ഈ പ്രകൃതി തന്നെ ഈശ്വരാ പാപം കൈക്കൊള്ളുന്ന വൃശ്ചിക മാസത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ വൃശ്ചികമാസം തീരുന്നതിനു മുൻപ് നമ്മുടെ വീട്ടിൽ ഈ ചെടികൾ പൂവിട്ടു കഴിഞ്ഞാൽ അത് സാക്ഷാൽ മഹാലക്ഷ്മി ദേവിയും നമ്മുടെ വീട്ടിൽ വന്ന് നമ്മളെ അനുഗ്രഹിച്ചതിനെ തുല്യമാണ് ഐശ്വര്യത്തെയും.

   

സമ്പത്തിന്റെയും ഉയർച്ചയുടെയും ദേവതയായ മഹാലക്ഷ്മി വന്ന അനുഗ്രഹിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ വീട് രക്ഷപ്പെടാൻ പോകുകയാണെന്ന് സാരം അപ്പോൾ വൃശ്ചിക മാസം കഴിയുന്നതിനു മുൻപ് വീട്ടിൽ വിടർന്നു കഴിഞ്ഞാൽ സൗഭാഗ്യം കൊണ്ടുവരുന്ന ആ പുഷ്പങ്ങൾ ഏതൊക്കെയാണ് എന്ന് എന്തൊക്കെയാണ്.

എന്നുള്ളതാണ് ഇന്നത്തെ നമ്മുടെ അധ്യായത്തിൽ പറയുന്നത് നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ ഈ ചെടികൾ ഉണ്ട് എന്നുണ്ടെങ്കിൽ മാസത്തിൽ ഞാൻ ഈ പറയുന്നത് പോലെ അത് പോകുന്നുണ്ടോ എന്നുള്ള കാര്യം നോക്കൂ ഉണ്ടെങ്കിൽ നിങ്ങളുടെ സമയം തെളിഞ്ഞിരിക്കുന്നു സൗഭാഗ്യം വരാനാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *